CinemaGeneralKollywoodNEWS

സ്ത്രീകള്‍ സുരക്ഷിതരല്ല; സിനിമാ മേഖലയെ മാത്രം കുറ്റപ്പെടുത്താതെ ശ്രുതി ഹാസന്‍

സിനിമയില്‍ മാത്രമല്ല സ്ത്രീകള്‍ എവിടെയും സുരക്ഷിതരല്ലെന്ന് നടിയും കമല്‍ഹാസന്റെ മകളുമായ ശ്രുതി ഹാസന്‍. സിനിമ മേഖലയിലെ സ്ത്രീകള്‍ മാത്രം അഭിമുഖീകരിക്കുന്ന പ്രശ്നമല്ല, ഞാന്‍ സിനിമയില്‍ നിന്ന് വളര്‍ന്നു വന്ന പെണ്‍കുട്ടിയാണ്. കൂടുതലും ഇവിടെ മാത്രമാണ് ചൂഷണം നടക്കുന്നതെന്ന വാദം ശരിയല്ല.

ഏതു മേഖലയിലും മോശം വ്യക്തികളുണ്ട്, സിനിമയിലും അങ്ങനെയുള്ള ആളുകള്‍ ഉണ്ടാകാം. പക്ഷെ അത് സിനിമയുടെ കുഴപ്പമല്ല. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ശ്രുതി ഹാസന്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button