ശ്രീദേവിയുടെ പിന്‍ഗാമിയെ പോലെ മകള്‍ ജാന്‍വി ബിഗ് സ്ക്രീനില്‍ മികച്ച അഭിനയവുമായി മുന്നേറുമ്പോള്‍ ശ്രീദേവി ഇല്ലാത്തതിന്റെ വേദന പങ്കുവെയ്ക്കുകയാണ് താരത്തിന്റെ അടുത്ത സുഹൃത്തും നടിയുമായ ശബാന ആസ്മി.
ജാന്‍വിയുടെ ‘ധടക്’ എന്ന സിനിമയില്‍ തിയേറ്ററില്‍ കണ്ടിറങ്ങിയ ശേഷമായിരുന്നു ശബാനയുടെ പ്രതികരണം.
ബോളിവുഡില്‍ ഒരു താരം കൂടി ഉദയം ചെയ്തിരിക്കുന്നു, ഈ സൗഭാഗ്യത്തില്‍ പങ്കുചേരാന്‍ ശ്രീദേവിയുടെ സാന്നിധ്യം കൂടി വേണമായിരുന്നു, ശബാന ട്വിറ്ററില്‍ കുറിച്ചു.
Post Your Comments