
സിനിമാ ലോകത്ത് ലൈംഗിക വിവാദം ശക്തമാകുകയാണ്. യുവ നടി ശ്രീ റെഡ്ഡിയുടെ ലൈംഗികാരോപണങ്ങള്‍ തെലുങ്ക് സിനിമയെ മുഴുവന്‍ വിവാദത്തിലാക്കിയിരിക്കുകയാണ്.
അതിനു പിന്നാലെ തമിഴ് നടന് ശ്രീകാന്ത്, നടനും സംവിധായകനുമായ ലോറന്‍സ് രാഘവ, സംവിധായകന്മാരായ മുരുഗദോസ്, സുന്ദര്‍.സി എന്നിവര്‍ക്കെതിരേ ഗുരുരുതരമായ ആരോപണങ്ങളുമായി രംഗത്ത് എത്തിയ ശ്രീ റെഡ്ഡിയോട് ലിസ്റ്റിനു അവസാമില്ലെയെന്ന ട്രോളുമായി വിമര്‍ശകരും പിന്നാലെയുണ്ട്. എന്നാല്‍ തന്റെ ലിസ്റ്റ് വളരെ ചെറുതാണെന്നും തമിഴിലെ ചില മുന്‍നിര നായികമാരുടെ ലിസ്റ്റ് കണ്ടാല്‍ നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ റെഡ്ഡി തന്റെ ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
പേരെടുത്ത് പറയാതെ നടിമാരുടെ പേരിന്റെ സൂചനകള്‍ തന്നാണ് ശ്രീ റെഡ്ഡി ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. ഇവരെല്ലാം മികച്ച നടിമാരാണെന്നും മുന്‍നിര നായികമാരാണെന്നും അവര്‍ അവരുടെ ലിസ്റ്റിനെക്കുറിച്ച് തുറന്ന് പറയുകയാണെങ്കില്‍ ആ വലിയ ലിസ്റ്റ് കണ്ട് നിങ്ങള്‍ മരിച്ചു പോകുമെന്നും ശ്രീ റെഡ്ഡി പറയുന്നു.
Post Your Comments