കന്യകാത്വം സ്ത്രീയ്ക്ക് മാത്രമാണോ ഉളളതെന്നും പുരുഷന്റെ കന്യകാത്വം എന്ത് കൊണ്ട് ചോദ്യം ചെയ്യപ്പെടുന്നില്ലെന്നും ഒരു മാധ്യമത്തിനോട് സംസാരിക്കവേ ബോളിവുഡ് സൂപ്പര്‍ താരം അമിതാബ് ബച്ചന് വ്യക്തമാക്കി.
നിങ്ങള്‍ ഒരു പെണ്ണിനോട് കന്യകയാണോ എന്ന് ചോദിക്കുന്നുണ്ടെങ്കില്‍ അതേ ചോദ്യം ഒരു പുരുഷനോടും ചോദിക്കാനുള്ള ആര്‍ജ്ജവം ഉണ്ടാകണം, സമൂഹം പെണ്ണിന്റെ കന്യകാത്വം മാത്രമാണ് ചോദ്യം ചെയ്യപ്പെടുന്നത് പുരുഷനോട് ഇത്തരമൊരു ചോദ്യം ചെയ്യാന്‍ ആരും മുതിരാറില്ലായെന്നും അമിതാഭ് ബച്ചന് കൂട്ടിച്ചേര്‍ത്തു.
Post Your Comments