
തെലുങ്കിലെയും, തമിഴിലെയും താരങ്ങള്‍ക്കെതിരെ ശ്രീ റെഡ്ഡി ഉന്നയിക്കുന്ന ആരോപണങ്ങള്‍ പച്ചകള്ളമായിട്ടാണ് തനിക്ക് തോന്നുന്നതെന്ന് നടന് വിശാല്‍. വിശാലിന്റെ വിമര്‍ശനത്തെ പിന്തുണച്ച് നിരവധിപ്പേര്‍ രംഗത്ത് വരികയും ചെയ്തു, തെലുങ്കില്‍ നാനിയായിരുന്നു ശ്രീ റെഡ്ഡിയുടെ പ്രധാന ഇരയെങ്കില്‍ തമിഴില്‍ ശ്രീകാന്തിനെതിരെയായിരുന്നു ശ്രീയുടെ ആരോപണം. തമിഴ് ലീക്സ് എന്ന ഹാഷ് ടാഗോടെയാണ് ശ്രീ റെഡ്ഡി തമിഴിലെ പ്രമുഖര്‍ക്കെതിരെയുള്ള തെളിവുകള്‍ നിരത്തുന്നത്.
Post Your Comments