
തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഏറ്റവും അധികം ആരാധകരുള്ള ഒരു താമാണ് പ്രഭാസ്. രാജ മൌലി ഒരുക്കിയ ബാഹുബലി എന്ന വിസ്മയ ചിത്രമാണ് പ്രഭാസിനെ ജനകീയനാക്കിയത്. ബോളിവുഡിലേയ്ക്ക് പ്രഭാസ് ചുവടുവയ്ക്കുകയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പ്രഭാസിനു മുന്‍പേ ബോളിവുഡ് കീഴടക്കാന്‍ ഒരുങ്ങുകയാണ് ജൂനിയര്‍ എന്‍ടിആര്‍.
കരണ്‍ ജോഹറിന്റെ രണഭൂമിയില്‍ ജൂനിയര്‍ എന്‍ടിആര്‍.അഭിനയിക്കുമെന്നു റിപ്പോര്‍ട്ട്.
Post Your Comments