GeneralLatest NewsWorld Cinemas

യുവ നടി നയ വിവാഹ മോചിതയായി

ആരാധകരുടെ പ്രിയ താരമായ നയ റിവേര വിവാഹമോചിതയായി. നടനും ഭര്‍ത്താവുമായ റയാനില്‍ നിന്നും നിയമ പരമായി മോചിതയായി. രണ്ടു വയസ്സുള്ള ഇവരുടെ മകന്‍ നദിയ്ക്കൊപ്പമാണ്.

മുപ്പത്തി ഒന്നുകാരിയായ നയ 2016ലാണ് വിവാഹ മോചനത്തിനായി കോടതിയെ സമീപിച്ചത്.

shortlink

Related Articles

Post Your Comments


Back to top button