
സിനിമകളിലെ പ്രണയഭാഗങ്ങളില്‍ നിലാവുള്ള രാത്രിയില്‍ കാമുകിയുമായി ബാല്‍ക്കണിയില്‍ നില്‍ക്കുന്ന നായകന്മാരെ പല പ്രാവശ്യം നമ്മള്‍ കണ്ടിട്ടുണ്ട്. അത്തരം ഒരു ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്.
ബോളിവുഡിന്റെ പുതിയ റൊമാൻസ് താരം രൺബീർ കപൂറും ക്യൂട്ട് കാമുകി ആലിയ ഭട്ടുംമാണ് ആ ചിത്രത്തിലെ നായികാ നായകന്മാര്‍. ആലിയയ്ക്കൊപ്പം ആലിയയുടെ വീട്ടിലെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ചിത്രമാണ് ആരാധകരുടെ മനം കവര്‍ന്നത്.
Post Your Comments