
ബാലതാരമായി സിനിമയില്‍ എത്തുകയും തെന്നിന്ത്യയില്‍ താര റാണിയായി മാറുകയും ചെയ്ത നടിയാണ് കീര്‍ത്തി സുരേഷ്. സൂപ്പര്‍ താര നായകന്മാര്ക്കൊപ്പം തിരക്കുള്ള നായികയായി മാറിയ കീര്‍ത്തി മഹാനടി എന്ന സിനിമയിലൂടെ തെന്നിന്ത്യയിലെ മുൻനിര നായികമാരിൽ ഒരാളായിരിക്കുകയാണ്.
ഇപ്പോഴിതാ നടിയുടെ ഗ്ലാമർ ഫോട്ടോഷൂട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. പ്രശസ്ത മാസികയുടെ കവർചിത്രത്തിന് വേണ്ടിയായിരുന്നു താരത്തിന്റെ ഫോട്ടോഷൂട്ട്.
Post Your Comments