GeneralIndian CinemaKollywoodLatest NewsNEWS

അമിത വില ഈടാക്കിയ തിയറ്റർ ഉടമയ്ക്ക് രാഷ്ട്രീയ നേതാവിന്റെ തല്ല്

സിനിമ കാണാൻ എത്തുന്നവരിൽ നിന്നും കാന്റീൻ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്ന തിയറ്റർ ഉടമമാരുടെ ശ്രദ്ധയ്ക്ക് അടി വരുന്നു. കഴിഞ്ഞ ദിവസം സിനിമ കാണാൻ എത്തിയ നവനിർമാൺ സേനയുടെ നേതാവ് അമിത വില ഈടാക്കിയതിന്റെ പേരിൽ തിയറ്റർ ഉടമയെ തല്ലിയ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

പൂനയിൽ ആയിരുന്നു സംഭവം. അടി നല്ലതാണെന്നു പലരും അഭിപ്രായപ്പെടുമ്പോഴും ഇതിന്റെ പേരിൽ വിലയിൽ എന്തെങ്കിലും മാറ്റം കൊണ്ട് വരുമോ തിയറ്റർ ഉടമകൾ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button