CinemaGeneralKollywoodLatest NewsMovie Gossips

വിശാലിനെ പറ്റി രസകരമായ വെളിപ്പെടുത്തലുമായി നടി വരക്ഷ്മി

നടൻ വിശാലും വരലക്ഷ്മിയും തമ്മിലുള്ള പ്രണയ വാർത്ത കോളിവുഡ് ഗോസിപ് കോളങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടാകുമെന്നും വാർത്തകൾ. ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ വരലക്ഷ്മി വിശാലിനെ ക്കുറിച്ചു തുറന്നു പറഞ്ഞ വാക്കുകൾ വൈറലായിക്കഴിഞ്ഞു.

വിശാലിന് ഏറ്റവും ഭയമെന്താണ് എന്ന ചോദ്യത്തിന് വരലക്ഷ്മിയുടെ മറുപടി വൈറൽ ആയിക്കഴിഞ്ഞു. വിശാലിന് പാമ്പുകളെ പേടിയാണെന്നാണ് ഒരു വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിൽ നടി പറയുന്നത്.

പാമ്പ് ഇഴഞ്ഞുപോകുന്നത് മാത്രമല്ല തന്റെ കയ്യിലെ പാമ്പിന്റെ ടാറ്റൂ കണ്ടാൽപോലും വിശാൽ പേടിച്ചു വിറയ്ക്കുമെന്നാണ് നടിയുടെ വെളിപ്പെടുത്തൽ. വരലക്ഷ്മിയുടെ വെളിപ്പെടുത്തലിന്റെ ചുവടുപിടിച്ച് രസകരമായ ചർച്ചകളാണ് സോഷ്യൽ മീഡിയയിൽനടക്കന്നത്.

മിസ്റ്റർ ചന്ദ്രമൗലിയാണ് വരലക്ഷ്മിയുടെ പുതിയ ചിത്രം. വിശാൽ നായകനാകുന്ന സണ്ടക്കോഴി 2 വിലും വരലക്ഷ്മി അഭിനയിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button