നൂറു ചൂടൻ നടിമാരിൽ ഒന്നാം സ്ഥാനം നാലാം തവണയും ബോളിവുഡ് താര സുന്ദരി പ്രിയങ്ക ചോപ്രയ്ക്ക് സ്വന്തം. ഫാഷന്‍ സ്റ്റൈൽ മാസിക മാക്സിമിന്റെ കവർ ചിത്രത്തിൽ ഇടം നേടിയ പ്രിയങ്കയുടെ ചിത്രം വൈറൽ.
ഹോട്ടസ്റ്റ് വുമണ്‍ ഓണ്‍ ദ പ്ലാനറ്റ് എന്നതിലേക്കും നടിയെ തെരഞ്ഞെടുത്തിട്ടുണ്ട്. മാഗസിന്റെ കവര്ഗേളും പ്രിയങ്കയാണ്. അതേസമയം ഇരുപത്തിയഞ്ചുകാരനായ ഗായകൻ നിക് ജോനാസുമായുള്ള താരത്തിന്റെ പ്രണയം ഗോസിപ് കോളങ്ങളിൽ വർത്തയാകുകയാണ്.
ഇരുവരുടെയും വിവാഹനിശ്ചയം ജൂലൈയില്‍ നടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെ ഇന്ത്യയിലെത്തിയ നിക്ക് പ്രിയങ്കയുടെ മാതാപിതാക്കളെ കണ്ടിരുന്നു.
Post Your Comments