GeneralLatest NewsNEWSTV Shows

വിമർശനങ്ങൾക്കിടയിലും ആരാധക പ്രീതി നേടിയ അഞ്ച് പ്ലസ് സൈസ് നായികമാർ

മെലിഞ്ഞ, ആകാര വടിവോടുകൂടിയ നായികമാരാണ് സിനിമ സീരിയൽ രംഗത്ത് ധാരാളമുള്ളത്. വണ്ണം കൂടിയതിന്റെ പേരിൽ അവസരങ്ങൾ നഷ്‌ടമായ കഥ പല നടിമാരും തുറന്നു പറഞ്ഞിട്ടുണ്ട്. എന്നാൽ വണ്ണവും കൂടിയത് തന്നെ ചില താരങ്ങൾക്ക് ഭാഗ്യവുമാണ്. അത്തരം ചില പ്ലസ് സൈസ് നായികമാരെ പരിചയപ്പെടാം

അഞ്ജലി ആനന്ദ്

ഇന്ത്യയിലെ ഏറ്റവും വിജയകരമായ പ്ലസ് സൈറ്റുകളുടെ മോഡലുകളിലൊന്നാണ് അഞ്ജലി ആനന്ദ്. ധോ കില്ലോ പ്രേം എന്ന പരിപാടിയിലെ അഭിനയത്തിലൂടെ പ്രേക്ഷക പ്രീതി നേടിയിരിക്കുകയാണ് അഞ്ജലി.

സ്മൃതി കൽറ

സീ ടി.വിയിൽ നടക്കുന്ന 12/24 കരോൾ ബാഗിൽ സിമ്രാൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ശ്രദ്ധിക്കപ്പെട്ട നടിയാണ് സ്മൃതി കൽറ. ലളിതമായ പ്രകടനത്തോടെ പേക്ഷക ഹൃദയങ്ങൾ കീഴടക്കിയ താരമാണ് സ്മൃതി

ഭാരതി സിംഗ്

വണ്ണം ഒരു അലങ്കാരമാക്കിയ കോമഡി താരമാണ് ഭാരതി സിംഗ്

ഡെൽനാസ് ഇറാനി

മെലിഞ്ഞത് മാത്രമല്ല സൗന്ദര്യം എന്ന് അഭിനയത്തിലൂടെ വിളിച്ചു പറഞ്ഞനായികയാണ് ഡെൽനാസ് ഇറാനി.

വഹ്ബിസ് ദൊരാബ്ജി

മിനി സ്ക്രീനിലെ സൗന്ദര്യ റാണിയാണ് വഹ്ബിസ്. ശാരീരികമായ മാറ്റങ്ങൾ ഒരിക്കലും അവഹേളങ്ങൾക്ക് ഇടയാക്കരുതെന്നും മികച്ച വേഷങ്ങളിലൂടെ തങ്ങൾക്കും ശ്രദ്ധിക്കപ്പെടാൻ കഴിയുമെന്നും തെളിയിക്കാൻ ഈ താരത്തിന് കഴിഞ്ഞു

shortlink

Post Your Comments


Back to top button