ഒരു കാലത്ത് തെന്നിന്ത്യൻ സിനിമകളിൽ തിളങ്ങിയ നായികയാണ് രംഭ. മലയാള ചിത്രങ്ങളിലൂടെയാണ് രംഭ അഭിനയ ജീവിതം തുടങ്ങിയതെങ്കിലും തമിഴ് ,തെലുങ്ക് ,കന്നഡ, ബംഗാളി തുടങ്ങിയ ഭാഷയിലെല്ലാം താരം കഴിവ് തെളിയിച്ചു .എന്നാൽ വിവാഹത്തോടെ അഭിനയ ജീവിതത്തോട് രംഭ വിടപറഞ്ഞു . രണ്ടു പെൺകുട്ടികൾക്കും ഭർത്താവിനുമൊപ്പം സന്തോഷമായി കഴിയുകയാണ് താരമിപ്പോൾ.
ഭർത്താവ് ഇന്ദ്രകുമാർ മക്കളായ ലാൻയാ, സാഷാ എന്നിവരോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ആരാധകരുടെ മനം കവരുകയാണ് രംഭ. താരത്തിന്റെ കുടുംബ ചിത്രങ്ങൾ കാണാം.
Post Your Comments