BollywoodCinemaGeneralNEWS

പ്രായവ്യത്യാസം കൂടുതലുള്ള ബോളിവുഡിലെ പ്രണയബന്ധങ്ങള്‍!

പ്രണയ ബന്ധങ്ങള്‍ക്കായാലും അതിനു ശേഷമുള്ള ദാമ്പത്യ ബന്ധത്തിനായാലും രണ്ടു പേര്‍ തമ്മിലുള്ള പ്രായ വ്യത്യാസം ഒരു തടസ്സമേയല്ല.

ബോളിവുഡ് ഗോസിപ്പ് കോളങ്ങളിലെ ശ്രദ്ധേയ താരങ്ങളായ രണ്‍വീര്‍ കപൂറും  നടി ആലിയ ബട്ടും തമ്മില്‍ പത്തോളം വയസ്സിന്‍റെ പ്രായ വ്യത്യാസമുണ്ട്.

 

 

പ്രിയങ്ക ചോപ്രയുടെ കാമുകന്‍ നിക്ക് ജോണ്‍സണ്‍ പ്രിയങ്കയേക്കാള്‍ പത്ത് വയസ്സിനു ഇളപ്പമാണ്.

35 വയസ്സുള്ള ബോളിവുഡ് സൂപ്പര്‍ താരം ഷാഹിദ് കപൂര്‍ 21 വയസ്സുള്ള മിറ കപൂറിനെയാണ് വിവാഹം ചെയ്തിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

ലോക പ്രശസ്ത സംഗീതഞ്ജരായ ബിയോണ്‍സും ജെ-zഉം തമ്മിലെ ദാമ്പത്യത്തിനു പന്ത്രണ്ടോളം വയസ്സിന്റെ വ്യത്യാസമുണ്ട്. 36-കാരനായ ബിയോണ്‍സിന്‍റെ പ്രിയതമയുടെ പ്രായം 48 വയസാണ്.

shortlink

Related Articles

Post Your Comments


Back to top button