CinemaGeneralMollywoodNEWS

വിവാഹത്തിനു മുന്‍പേ പ്രിയാ മണി അത് തുറന്നു പറഞ്ഞിരുന്നു; വാക്ക് തെറ്റിക്കാതെ താരം!

വിവാഹത്തിനു മുന്‍പേ തെന്നിന്ത്യന്‍ നായിക പ്രിയാമണി ഒരു പ്രഖ്യാപനം നടത്തിയിരുന്നു, തന്റെ ഇഷ്ട മേഖലയായ സിനിമയിലേക്ക് താന്‍ തിരിച്ചെത്തുമെന്നും മലയാള സിനിമയില്‍ വിവാഹ ശേഷവും അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്നും താരം വ്യക്തമാക്കിയിരുന്നു.

ഇപ്പോഴിതാ ആ വാക്ക് പാലിക്കപ്പെട്ടിരിക്കുന്നു. ഓലപീപ്പിക്ക് ശേഷം കൃഷ്‌കൈമള്‍ സംവിധാനം ചെയ്യുന്ന ‘ആഷിക് വന്ന ദിവസം’ എന്ന സിനിമയിലെ നായികയാണ് പ്രിയാമണി. സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായി കഴിഞ്ഞു. കാഞ്ചാനാമ്മ, കലാശാല ബാബു, ഇര്‍ഷാദ്, എന്നിവരാണ്‌ ചിത്രത്തിലെ മറ്റുതാരങ്ങള്‍. കൃഷ്‌ കൈമള്‍ തന്നെയാണ് ചിത്രത്തിന്‍റെ രചന നിര്‍വഹിക്കുന്നത്.വൈകാതെ തന്നെ ചിത്രം പ്രദര്‍ശനത്തിനെത്തും. 

shortlink

Related Articles

Post Your Comments


Back to top button