പൊതു വേദിയിൽ ഗ്ലാമർ വേഷത്തിൽ എത്തിയതിലൂടെ നിരവധി താരങ്ങൾക്ക് അബദ്ധം പറ്റിയിട്ടുണ്ട്. അത്തരത്തിൽ ഒരു പണി കിട്ടിയിരിക്കുകയാണ് തെന്നിന്ത്യൻ നടി ഹൻസികയ്ക്ക്.
ഹൻസിക അതീവ ഗ്ളാമറസായുള്ള ഒരു വേഷത്തിലാണ് കഴിഞ്ഞ ദിവസം മുംബൈ വിമാനത്താവളത്തിൽ എത്തിയത്. ഹൈദരാബാദിലേക്കുള്ള യാത്രയായിരുന്നു. ഒരു കാറ്റ് വീശിയതും വസ്ത്രം മുകളിലേക്ക് ഉയരുകയുണ്ടായി. പാപ്പരാസികൾ ചിത്രങ്ങൾ പകർത്തുകയും ചെയ്തു,
READ ALSO: നൃത്ത പരിപാടിയുടെ പേരിൽ പെണ്‍വാണിഭം; യുവ നടിമാരായ അനസൂയയും സഞ്ജനയും വെളിപ്പെടുത്തുന്നു
Post Your Comments