
മലയാളത്തിലെ പ്രമുഖ നടൻ സായ്കുമാറിന്റെ മകള്‍ വിവാഹിതയായി. സായ്കുമാറിന്റെയും പ്രസന്നകുമാരിയുടെയും മകള്‍ വൈഷ്ണവി സായ്കുമാറാണ് വിവാഹിതയായത്. സുജിത്ത്കുമാറാണ് വരന്.
ജൂണ്‍ 17 ആശ്രാമം യൂനൂസ് കണ്വെന്ഷന് സെന്ററില്‍ വച്ച് നടന്ന വിവാഹചടങ്ങില്‍ രാഷ്ട്രീയ-സിനിമ-സാഹിത്യരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
PHOTO: NANA
Post Your Comments