GeneralMollywoodNEWS

കുടുംബത്തിന്‍റെ പിന്തുണ ലഭിക്കാതിരുന്നതിന്‍റെ കാരണം വ്യക്തമാക്കി ഉര്‍വശി

പലവിധ വേഷങ്ങൾ ചെയ്ത് മലയാളികളെയും ദക്ഷിണേന്ത്യയിലെ മറ്റു ഭാഷകളിലെ പ്രേക്ഷകരെയും ഞെട്ടിച്ച നടിയാണ് ഉര്‍വശി. ഒരേസമയം തന്മയത്വത്തോടുള്ള കൂലിന സ്ത്രീ ഭാവവും നാട്ടിൻപുറത്തെ തനിനാടൻ പെണ്ണുമായി നിറഞ്ഞാടിയ വേഷപകർച്ചകളിൽ എന്നും കുടുംബ പ്രേക്ഷകരുടെ സ്വന്തം താരമായി വളർന്ന നടിയാണ് ഉർവ്വശി, തന്റെ സഹോദരിമാരായ കൽപന-കല രഞ്ജിനിമാരെക്കാളും ഒരുപടി മേൽ തന്നെയായിരുന്നു പ്രേക്ഷകരുടെ മനസ്സിൽ അവരുടെ സ്ഥാനം.

ഇൻഡസ്ട്രിയലെ പലരുടെയും വ്യക്തി ജീവിതത്തിലും കുടുംബ ജീവിതത്തിലും വിഷമഘട്ടങ്ങളിൽ ഒരു നിലപാട് സ്വീകരിക്കാൻ തക്ക സ്വാതന്ത്ര്യവുമെല്ലാമുള്ള ഒരാളായിരുന്നു താനെന്നും പക്ഷേ തന്റെ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാൻ ആർക്കും തന്നെ കഴിഞ്ഞിരുന്നില്ലെന്നും ഉര്‍വശി പറയുന്നു.
ഒരുപക്ഷേ പലകാര്യങ്ങളിലും കുടുംബത്തിന്റെ സപ്പോർട്ട് പോലും കിട്ടാതിരുന്നതിന് കാരണം ഞാനും അവരും തമ്മിലുള്ള കമ്മ്യൂണിക്കേഷൻ ഗ്യാപ് തന്നെയാകാം കാര്യങ്ങൾ മനസ്സിലാക്കാൻ അവർ വൈകിയതെന്നും ഉർവ്വശി ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ഉര്‍വശി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button