ഇന്ത്യൻ സിനിമയുടെ വിസ്മയമായി മാറിയ ബാഹുബലിയിലെ മനോഹരി എന്ന് തുടങ്ങുന്ന ഗാനം ഓർമ്മയിലെ? ഈ ഗാന രംഗത്ത് പ്രത്യക്ഷപ്പെടുന്ന നടിയും നർത്തകിയുമായ സ്കാർലെറ്റ് വീണ്ടും ഇന്റർ നെറ്റിൽ തരംഗമാകുകയാണ്.
ആരാധകർക്കായി തന്റെ ടോപ് ലെസ്സ് ചിത്രങ്ങൾ സമൂഹ മാധ്യമങ്ങൾ പങ്കുവച്ചിരിക്കുകയാണ് ഈ യുവനടി.
Post Your Comments