
നായിക എന്നാല്‍ മെലിഞ്ഞ് വടിവൊത്ത ശരീര ഭംഗിയുള്ളവര് ആകണമെന്നാണ് പലരും ധരിക്കുന്നത്. എന്നാല്‍ അത്തരക്കാരില്‍ നിന്നും വ്യത്യസ്തരായി തടിച്ച ശരീരമുള്ള ചില നായികമാരും നമുക്കുണ്ട്.
മിനിസ്ക്രീനിലെ പ്ലസ് സൈസ് നായികയാണ് അക്ഷയ നായിക്. ടെലിവിഷന്‍ രംഗങ്ങളിലെ ഈ മിന്നും താരത്തിന്റെ ചിത്രങ്ങള്‍ കാണാം.
Post Your Comments