
ഇന്ത്യന്‍ സിനിമാ ലോകത്തേക്ക് ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍, ജാന്‍വിയുടെ പുതിയ ചിത്രം ധടക് പ്രദര്‍ശനത്തിനെത്താനിരിക്കെ അനിയത്തിക്ക് ആശംസയുമായി സഹോദരന്‍ അര്‍ജുന്‍ കപൂര്‍ രംഗത്തെത്തി.
നീ മറ്റുള്ളവരുടെ അഭിപ്രായങ്ങള്‍ മാനിക്കുക,സത്യസന്ധമായി പെരുമാറുക, സിനിമയില്‍ നിനക്ക് വിജയം താനേ കൈവരും, അര്‍ജുന്‍ ട്വിറ്ററില്‍ കുറിച്ചു.
ശ്രീദേവിയുടെ പിതാവ് ബോണി കപൂറിന്റെ ആദ്യ ഭാര്യയിലെ മകനാണ് അര്‍ജുന്‍. അപ്രതീക്ഷിതമായ ശ്രീദേവിയുടെ മരണം ബോണി കപൂറിനെയും ജാന്‍വിയേയും ഖുഷിയേയും മാനസികമായി തളര്‍ത്തിയിരുന്നു, ആശ്വാസ വാക്കുമായി അര്‍ജുന്‍ സാന്ത്വനിപ്പിക്കാനെത്തിയത് മൂവര്‍ക്കും കരുത്ത് പകര്‍ന്നു.
Post Your Comments