പിതാവ് സുനില്‍ ദത്തിന്റെ ഓര്‍മ്മകള്‍ പങ്കുവെച്ച് സഞ്ജയ് ദത്ത്. സുനില്‍ ദത്തിന്റെ പിറന്നാള്‍ ദിനത്തിലാണ് അച്ഛനൊപ്പമുള്ള പഴയകാല ചിത്രം സഞ്ജയ് ദത്ത് പങ്കുവെച്ചത്. അച്ഛന് ഇന്നും എന്റെ ഹൃദയത്തില്‍ ജീവിക്കുന്നു എന്ന ടൈറ്റില്‍ വാചകത്തോടെയായിരുന്നു സഞ്ജയ് ദത്തിന്റെ പോസ്റ്റ്.
Post Your Comments