
ഗ്ലാമര്‍ വേഷത്തില്‍ പൊതു വേദിയില്‍ എത്തുന്നതിലൂടെ പലതാരങ്ങള്‍ക്കും അബദ്ധം പറ്റാറുണ്ട്. നടി സ്വര ഭാസ്കറായിരുന്നു അതീവ ഗ്ലാമറസ് വേഷത്തില്‍ എത്തി ആരാധകരെ ഞെട്ടിച്ചത്. എന്നാല്‍ ഇപ്പോള്‍ അബദ്ധം പറ്റിയിരിക്കുന്നത് യുവ നടി യാമിക്കാണ്.
അതീവ ഗ്ലാമറസ് വേഷത്തില്‍ സ്വകാര്യ പരിപാടിയുടെ ഉത്ഘാടനത്തിനു എത്തിയതായിരുന്നു ബോളിവുഡ് സുന്ദരി യാമി. വേദിയിൽ എത്തിയപ്പോഴാണ് വസ്ത്രത്തിന് ബട്ടൻസ് ഇല്ലെന്ന് മനസ്സിലാകുന്നത്. പിന്നീട് വളരെ ബുദ്ധിമുട്ടിയാണ് താരം പരിപാടിയില്‍ പങ്കെടുത്തത്.
താരത്തിന്റെ പരിപാടിയുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.
Post Your Comments