
വീണ്ടും നടി സ്വര ഭാസ്കര്‍ വിവാദത്തില്‍. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച് പൊതു പരിപാടികള്‍ പങ്കെടുക്കുന്നതിലൂടെ വിവാദത്തിലായ നടിയാണ് സ്വര. കഴിഞ്ഞ ദിവസം വീരേ ദി വെഡ്ഡിങ്ങ് എന്ന സിനിമയുടെ പ്രമോഷന്‍ പരിപാടിയില്‍ ഗ്ലാമര്‍ വസ്ത്രം ധരിച്ച് എത്തുകയും മാധ്യമങ്ങള്‍ അത് ആഘോഷമാക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് നിരവധി വിമര്‍ശങ്ങള്‍ നേരിട്ട താരം ആരാധകരെ മാത്രമല്ല സഹ താരങ്ങളെയും ഞെട്ടിച്ചിരിക്കുകയാണ്.
ഇറക്കം കുറഞ്ഞതും അതീവ ഗ്ലാമറസ് ആയതുമായ വസ്ത്രത്തില്‍ എത്തിയ നടിയെ കണ്ട് സോനം കപൂര്‍ അടക്കമുള്ള മറ്റു നായികമാര്‍ ഞെട്ടിയെന്നാണ് റിപ്പോര്‍ട്ട്.
Post Your Comments