മദ്യപാനം, മയക്കു മരുന്ന്, പുകവലി തുടങ്ങിയ ദുശീലങ്ങള്‍ ചിലര്‍ക്ക് ഉപേക്ഷിക്കാന്‍ കഴിയില്ല. എന്നാല്‍ ചിലര്‍ ഇതില്‍ നിന്നും രക്ഷ നേടാറുമുണ്ട്. മദ്യപാന ശീലങ്ങളുള്ള ചില ബോളിവുഡ് സുന്ദരിമാരെ പരിചയപ്പെടാം
സുസ്മിത സെന്‍
വിവാദങ്ങളിലൂടെ ആരാധകര്‍ക്ക് പരിചിതയായ നടിയാണ് സുസ്മിത സെന്‍. മദ്യപാന ശീലത്തിലൂടെ വിവാദത്തിലായ താരം ഇപ്പോള്‍ അതില്‍ നിന്നും മുക്തയായിരിക്കുകയാണ്.
കങ്കണ സെന്‍
പുകവലിയും മദ്യപാനവും ശീലമാക്കിയ താരങ്ങളില്‍ ഒരാളാണ് കങ്കണ സെന്‍. എന്നാല്‍ 2010ല്‍ താരം അതെല്ലാം ഉപേക്ഷിച്ചുവെന്നും റിപ്പോര്‍ട്ട്.
മനീഷ
മദ്യത്തിന് അടിമയായ ഒരു നടിയാണ് മനീഷ. കൂടാതെ പുകവലി ശീലവും ഈ താരത്തിനുണ്ടായിരുന്നു.
സില്‍ക്ക് സ്മിത
ആരാധകരുടെ പ്രിയ താരമായിരുന്ന സില്‍ക്ക് സ്മിത തന്റെ ജീവിതത്തിലെ ചില തിരിച്ചടികളില്‍ നിന്നും രക്ഷ നേടാന്‍ മദ്യത്തെ കൂട്ടുപിടിച്ചിരുന്നു.
മീനാ കുമാരി
മുപ്പത്തിയൊന്‍പതാം വയസ്സില്‍ അമിത മദ്യപാനം കാരണം അന്തരിച്ച നടിയാണ് മീനാ കുമാരി.
Post Your Comments