
തെന്നിന്ത്യന്‍ താര സുന്ദരി തമന്ന അതീവ ഗ്ലാമറസ് വേഷത്തില്‍. ആദ്യ ചിത്രം മുതല്‍ ശരീര സൌന്ദര്യത്തിനു പ്രാധാന്യം നല്‍കി അഭിനയിക്കുന്ന താരമാണ് തമന്ന. ബാഹുബലി പോലെയുള്ള ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ തമന്നയുടെ ഫോട്ടോ ഷൂട്ട് ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച. പ്രശസ്ത ഫാഷൻ ഫോട്ടോഗ്രാഫർ ദാബു രത്നനാനി ഒരുക്കിയ ഗ്ലാമർ ഫോട്ടോഷൂട്ടിന്റെ വീഡിയോ വൈറലായി കഴിഞ്ഞു.
Post Your Comments