CinemaMollywoodWOODs

എ​ത്ര പു​രോ​ഗ​മ​നം പ​റ​യു​മ്പോ​ഴും അ​തി​ൽ​നി​ന്നു മാ​റി ചി​ന്തി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല; നടി രേവതി

സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കാ​ല​കാലങ്ങ​ളാ​യി സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​വ ത​ന്നെ​യാ​ണെന്നു നടിയും സംവിധായികയുമായ രേവതി. ക​ലൂ​ർ മാ​മാ​ങ്കം ഹാ​ളി​ൽ വി​മ​ൻ ക​ള​ക്ടീ​വ് ഇ​ൻ സി​നി​മ സം​ഘ​ടി​പ്പി​ച്ച കൂ​ട്ടാ​യ്മ​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു രേ​വ​തി. സ്ത്രീ​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ കാ​ല​കാലങ്ങ​ളാ​യി സ​മൂ​ഹ​ത്തി​ൽ നി​ല​നി​ൽ​ക്കു​ന്ന​വ ത​ന്നെ​യാ​ണ്. എ​ത്ര പു​രോ​ഗ​മ​നം പ​റ​യു​മ്പോ​ഴും അ​തി​ൽ​നി​ന്നു മാ​റി ചി​ന്തി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. മാ​ന​സി​ക​മാ​യി വ​ള​രു​ന്നെ​ങ്കി​ൽ മാ​ത്ര​മേ മാ​റ്റം ഉ​ണ്ടാ​വു​ക​യു​ള്ളൂ​വെ​ന്നും രേവതി കൂട്ടി ചേര്‍ത്തു. സി​നി​മ​യി​ൽ എ​ല്ലാ​വ​ർ​ക്കും ഒ​രു​പോ​ലെ ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ദൂ​രം വ​ള​രെ കൂ​ടു​ത​ലാ​ണെ​ന്നും താരം അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button