![](/movie/wp-content/uploads/2018/05/sharu.jpeg)
ബോളിവുഡില്‍ ഷാരൂഖിന്റെ മകള്‍ സുഹാനയുടെ സിനിമാ പ്രവേശനമാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കിംഗ് ഖാന് ഷാരൂഖ് സുഹാനയ്ക്ക് നല്കിയ സന്ദേശമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ തരംഗമായി കൊണ്ടിരിക്കുന്നത്.
“എല്ലാ പെണ്മക്കളെയും പോലെ നീയും ഒരു നാള് പറന്നുയരും എനിക്കറിയാമായിരുന്നു. ഇനി മുതല്‍ നിയമപരമായി തന്നെ നിനക്കത് ചെയ്യാം. പതിനാറ് വയസ്സ് മുതല്‍ നീ ചെയ്തുകൊണ്ടിരിക്കുന്നത് എന്താണോ അത്”- ഷാരൂഖ് ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments