CinemaGeneralKollywoodNEWS

വയലില്‍ കുളിക്കാന്‍ പോകാറുണ്ട്; ശല്യക്കാരന്‍റെ പേര് ഓര്‍ത്തെടുത്ത് കീര്‍ത്തിയുടെ

വിവാഹത്തോടെ നടി മേനകയുടെ സിനിമാ കരിയറിന് അവസാനമായപ്പോള്‍ താന്‍ ബാക്കി വെച്ച കഥാപാത്രങ്ങള്‍ എന്ന തന്‍റെ സ്വപ്നം സാക്ഷാത്കരിക്കുന്നത് മകള്‍ കീര്‍ത്തിയിലൂടെയാണ്, കീര്‍ത്തിയ്ക്ക് ശേഷം ആ തലമുറയില്‍പ്പെട്ട ഏറ്റവും മുതിര്‍ന്ന മറ്റൊരാള്‍ സിനിമയിലേക്ക് തുടക്കം കുറിക്കാന്‍ ഒരുങ്ങുകയാണ്, മേനകയുടെ മുത്തശ്ശിയും സരോജയുടെ അമ്മയുമായ കീര്‍ത്തിയുടെ കാര്യമാണ് പറഞ്ഞു വരുന്നത്.
ദാ ദാ 87 എന്ന സിനിമയില്‍ ചാരുഹാസന്റെ നായികയായാണ് സരോജ സിനിമയില്‍ എത്തുന്നത്, സിനിമയുടെ വിശേഷങ്ങള്‍ക്കിടെ പഴയകാലത്തെ ഒരു അനുഭവം വ്യക്തമാക്കുകയാണ് സരോജ എന്ന റോജ.

“പഠിക്കുന്ന കാലത്ത് എന്റെ പിന്നാലെ നിറയെ ആണ്‍കുട്ടികള്‍ വരുമായിരുന്നു. അന്ന് ഞാന്‍ സുന്ദരിയായിരുന്നു. വയലില്‍ കുളിക്കാന്‍ പോകാറുണ്ട്. അതിനടുത്ത് ഒരു പയ്യന്റെ വീടുണ്ട്. സുബ്രഹ്മണ്യന്‍ എന്നാണ് അവന്റെ പേര്. അവനാണ് എന്റെ പിന്നാലെ കുറേ നടന്നത്. എനിക്കവനെ ഇഷ്ടമല്ലായിരുന്നു, എന്തെങ്കിലും പ്രശ്‌നമുണ്ടാക്കാനാണ് ശ്രമമെങ്കില്‍ ഞാന്‍ നമ്മുടെ തെരുവില്‍പോയി എല്ലാവരോടും പറയും എന്ന് അവനെ ഭീഷണിപ്പെടുത്തി. അവന്‍ പേടിച്ച്‌ പിന്മാറി.”- സരോജ പറയുന്നു .

shortlink

Related Articles

Post Your Comments


Back to top button