
ഇന്ന് മോഹന്‍ലാലിന്റെ പിറന്നാള്‍. പതിവ് തെറ്റിക്കാതെ താരം ആരാധകര്‍ക്കായി ബ്ലോഗുമായി എത്തി. ലണ്ടന്‍ നഗരത്തിലിരുന്നു എഴുതുന്ന ബ്ലോഗില്‍ മക്കള്‍ക്ക് മാതാപിതാക്കള്‍ക്കായി ചെയ്യാന്‍ സാധിക്കുന്ന ആ മഹത്തായ കര്‍മ്മത്തെക്കുറിച്ചാണ് താരം പറയുന്നത്.
ബ്ലോഗ് വായിക്കാം
Post Your Comments