വിവാഹ ശേഷം ഗ്ലാമര്‍ വേഷങ്ങളില്‍ എത്താന്‍ നടിമാര്‍ മടി കാണിക്കുന്ന അവസരത്തില്‍ ഗ്ലാമര്‍ രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ ഭര്‍ത്താവിന് വിരേധമില്ലെന്ന് വെളിപ്പെടുത്തി ബോളിവുഡ് നടി. ഗ്ലാമര്‍ രംഗങ്ങളിലൂടെ പ്രേക്ഷകരുടെ മനസ് കവര്‍ന്ന സുര്‍വീന്‍ ചൗളയാണ് വെളിപ്പെടുത്തലുമായി ആരാധകരെ ഞെട്ടിച്ചത്. പ്രമുഖ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വെളിപ്പെടുത്തല്‍. 2015ല്‍ വിവാഹം കഴിഞ്ഞതായിരുന്നു സുര്‍വീന്റെ. എന്നാല്‍ ഈ വര്‍ഷം ജനുവരിയിലാണ് സുര്‍വീന്‍ ഈ വിവരം പുറത്തുവിട്ടത്. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് അക്ഷയ് താക്കൂര്‍ എന്നയാളെ സുര്‍വീന്‍ വിവാഹം കഴിയ്ച്ചത്.
‘ സഹനടനെ ഞാന്‍ ചുംബിക്കുന്നതിനോ ടോപ് ലെസായി അഭിനയിക്കുന്നതിനോ അദ്ദേഹതിന് എതിരില്ല. വിവാഹം കഴിഞ്ഞ് കരിയറില്‍ നിന്നും ചില നടിമാര്‍ മാറിനില്ക്കാറുണ്ട്. ഇത് എന്തിനാണെന്ന് അറിയില്ല. എന്നല്‍ വിവാഹ ശേഷവും കരിയറില്‍ കൂടുതല്‍ മികച്ച ചിത്രങ്ങള്‍ ചെയ്യുന്ന നടിമാരുമുണ്ട്. ഞാന്‍ കൂടുതല്‍ ഉയരങ്ങള്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന ആളാണ്. നല്ലൊരു പങ്കാളിയെ ലഭിയ്ക്കുന്നത് വരെ കാത്തിരിക്കുകയായിരുന്നു ഞാന്‍’ . ഇപ്പോള്‍ ഞാന്‍ സന്തോഷവതിയാണ്. സുര്‍വീന്‍ പറയുന്നു.
Post Your Comments