GeneralMollywoodNEWSUncategorized

നടി അനുശ്രീ വിവാഹിതയാകുന്നുവോ?

ലാല്‍ ജോസിന്‍റെ ഡയമണ്ട് നെക്ലസിലൂടെ ശ്രദ്ധേയായ നടിയാണ് അനുശ്രീ. കുടുംബ ചിത്രങ്ങളിലെ സ്ഥിരം നായിക മുഖമായ അനുശ്രീയെ പ്രേക്ഷകര്‍ ഇതിനോടകം നെഞ്ചിലേറ്റി കഴിഞ്ഞു. താരത്തിന്റെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന ചില മീഡിയകള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തന്റെ വിവാഹ കാര്യത്തെക്കുറിച്ച് അനുശ്രീ തന്നെ ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കുകയുണ്ടായി.

വിവാഹത്തെ കുറിച്ചും ഇതുവരെ സീരിയസായി ആലോചിച്ചിട്ടില്ല . ഇപ്പോഴത്തെ ഓരോ വാര്‍ത്ത കേള്‍ക്കുമ്പോള്‍ വിവാഹം കഴിക്കാതിരുന്നാലോയെന്ന് വരെ ആലോചിക്കാറുണ്ടെന്നും താരം പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button