
എത്ര തിരക്കുള്ള നടനായാലും കുടുംബസ്നേഹത്തിന്റെ ഊഷ്മളത എന്നെന്നും കാത്തു സൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടി, താരത്തെ സംബന്ധിച്ച എല്ലാ ആഘോഷങ്ങളിലും ഭാര്യ സുലുവും ഒപ്പം ഉണ്ടാകാറുണ്ട്, നടന്‍ മുകേഷ് കുടുംബ സ്നേഹത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു.
‘നമ്മള്‍ ഒരുകാര്യം മാനിക്കണം. അവളൊരു വക്കീലിനെയാണ് കെട്ടിയത്. സിനിമ നടനെയല്ല.”വക്കീലാകുമ്പോള്‍ ജോലി കഴിഞ്ഞ് വൈകിട്ട് തിരിച്ചെത്തും. സന്തോഷമായി ജീവിക്കാം. സിനിമാ നടനായപ്പോള്‍ അതൊക്കെ മാറി. അതനുസരിച്ച് വേണം നാം പിന്നീട് ജീവിക്കാന്‍ എന്ന് അവര്‍ പറയരുതെന്നായിരുന്നു”, മുന്‍പൊരിക്കല്‍ ഒരു പ്രോഗ്രാമിനിടെ മുകേഷിനോട് മമ്മൂട്ടി പങ്കുവെച്ചത്.
Post Your Comments