എഴുത്തുകാരനായ സേതുനാഥിന്റെയും ഗായികയായ പ്രിയനന്ദിനിയുടെയും ജീവിത കഥയാണ് നോവൽ പറയുന്നത് . പരസ്‌പരം ഒരുപാട് സ്നേഹിച്ചിട്ട് ഒടുവിൽ പിരിഞ്ഞു പോകേണ്ടി വന്നവരുടെ കഥ കൂടിയാണിത്. പ്രണയവും വിരഹവുമൊക്കെ ഇതിവൃത്തമാകുന്ന ഈ ചിത്രത്തിൽ നിരവധി ഹൃദയസ്പർശിയായഗാനങ്ങളുണ്ട്.എം ജയചന്ദ്രനും,ബാലഭാസ്കറുമാണ് ഇതിലെ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് .ചിത്രത്തിൽ യേശുദാസും സുജാതയും ചേർന്ന് പാടിയ ഒരു വിരഹ ഗാനം ആസ്വദിക്കാം .
Post Your Comments