
അമ്മയെപ്പോലെ ലോക സുന്ദരിയാകാനുള്ള ഒരുക്കത്തിലാണെന്ന് തോന്നുന്നു ഐശ്വര്യയുടെ മകള്‍ ആരാധ്യ. കാന്‍ഫെസ്റ്റിവല്‍ റെഡ് കാര്‍പ്പറ്റില്‍ ഒരു മാലാഖകുട്ടിയെപ്പോലെ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് ആരാധ്യ. അമ്മ ഐശ്വര്യയുടെ കൈ പിടിച്ച് ഗമയിലായിരുന്നു ആരാധ്യയുടെ നടത്തം.
മകളുമൊത്തുള്ള കളര്‍ഫുള്‍ ചിത്രം പങ്കുവെച്ചു കൊണ്ട് ഐശ്വര്യ ഇങ്ങനെ കുറിച്ചു. “And I was born.again.”
പീക്കോക്ക് പ്രിന്റും സീക്വന്‍സും നിറഞ്ഞ ആകര്‍ഷകമായ വേഷത്തിലായിരുന്നു ഐശ്വര്യ മേളയുടെ ഭാഗമായത്.
Post Your Comments