SongsVideos

സുകുമാരിയമ്മയും മമ്മൂക്കയും ചേർന്ന പാട്ട് പാടുന്ന വീഡിയോ കണ്ട് നോക്കൂ

അമ്മ വേഷങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന നടിയാണ് സുകുമാരി.പത്താമത്തെ വയസ്സു മുതൽ സുകുമാരി സിനിമയിൽ അഭിനയിച്ചു തുടങ്ങി. തെന്നിന്ത്യൻ ഭാഷകളിൽ 2000-ത്തിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഹൃദയാഘാതത്തെ തുടർന്ന് എഴുപത്തി രണ്ടാമത്തെ വയസ്സിൽ ചെന്നൈയിലെ ആശുപത്രിയിൽ വെച്ച് അന്തരിച്ചു.സുകുമാരിയമ്മയും മമ്മൂക്കയും ചേർന്ന പാട്ട് പാടുന്ന വീഡിയോ കണ്ട് നോക്കൂ.

The Mammootty Stage Festival 96

shortlink

Related Articles

Post Your Comments


Back to top button