SongsVideos

ശങ്കറും സീമയും ഒന്നിക്കുന്ന ചിത്രത്തിലെ ആദ്യഗാനം കണ്ട് നോക്കൂ

ഒരു കാലഘട്ടത്തിൽ മലയാളത്തിലെ സൂപ്പർസ്റ്റാറായിരുന്ന ശങ്കറും ലേഡി സൂപ്പർസ്റ്റാറായിരുന്ന സീമയും ഒന്നിക്കുന്ന മലയാളചിത്രമാണ് ഒരു വാതിൽ കോട്ട.നിതിൻ സത്യ ,ഇന്ദ്രൻസ്,നാസർ,സന്തോഷ് പണ്ഡിറ്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.ചിത്രത്തിലെ ആദ്യഗാനം കണ്ട് നോക്കൂ.
https://youtu.be/QSerj_kobns

Song: Engu Nee
Direction: Moni Sreenivasan
Banner: Foot Loosers
Producer: Babu Foot Loosers
Story: Santhosh Kumar.K
Singer: Arya
Music: Aneesh.R.C
Lyrics: Reji Kumar

shortlink

Related Articles

Post Your Comments


Back to top button