‘വര്‍ണ്യത്തില്‍ ആശങ്ക’യുടെ വിജയ ആഘോഷങ്ങള്‍ക്കിടെ കഴിഞ്ഞ വര്‍ഷം സംഭവിച്ച കാര്‍ അപകടത്തെക്കുറിച്ച് വീണ്ടും ഓര്‍ത്തെടുക്കുകയാണ് ഭരതന്റെ മകനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന്.
“ഒരു പ്രശ്നവുമില്ലാതെ ഞാൻ തിരിച്ചു വന്നത് അമ്മയുടെ പ്രാർത്ഥനയും ഡോക്ടർമാരുടെ കഴിവും കൊണ്ട് മാത്രമാണ് ആരൊക്കയോ പറയുന്നുണ്ടായിരുന്നു വെള്ളമടിയും അശ്രദ്ധയും ആണ് എന്റെ അപകടത്തിന് കാരണം എന്ന്, എന്നാൽ വെള്ളമടിയല്ല വെളിച്ചമടിച്ചതായിരുന്നു എന്റെ അപകടത്തിന് കാരണം. എതിരെ വരുന്ന വാഹനത്തിന്റെ വെളിച്ചം എന്റെ കണ്ണുകളിലേക്ക് തുളച്ചു കയറി. എതിരെ വണ്ടിയോടിക്കുന്നവരുടെ കണ്ണ് പോലും കാണാത്ത രീതിയിൽ കണ്ണിലേക്കു വെളിച്ചമടിക്കണം എന്നതാണ് പലരുടെയും രീതി. ഡിം ലൈറ്റ് പലതവണ അടിച്ചാലും തുളച്ചു കയറുന്ന വെളിച്ചവുമായി ചിലർ മുന്നിലേക്ക് വരും”. സിദ്ധാര്‍ഥ് ശിവന് ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിനിടെ വ്യക്തമാക്കി.
Post Your Comments