
കഴിഞ്ഞ ദിവസം ബോളിവുഡില്‍ അരങ്ങേറിയ വലിയ താരവിവാഹങ്ങളില്‍ ഒന്നായിരുന്നു സോനം കപൂര്‍ അഹൂജ വിവാഹം, നീണ്ട പ്രണയത്തിനൊടുവിലാണ് പ്രമുഖ വ്യവസായിയായ ആനന്ദ് അഹൂജ സോനത്തിന്റെ കഴുത്തില്‍ മിന്നു ചാര്‍ത്തിയത്, കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നതിന് മുന്‍പേ ഇരുവരും പ്രണയത്തിലായിരുന്നു എന്നാണു പുതിയ റിപ്പോര്‍ട്ട്. ആനന്ദ് അഹൂജ ഇന്‍സ്റ്റഗ്രാമില്‍ ഇരുവരുടെയും പുതിയ ചിത്രം പോസ്റ്റ് ചെയ്തത് ആരാധകര്‍ ഏറ്റെടുത്തത് കഴിഞ്ഞു.
മേയ് എട്ടിന് സിഖ് മതാചാരപ്രകാരമായിരുന്നു ഇരുവരുടെയും വിവാഹം. സിനിമാ രംഗത്തെ നിരവധിപ്പേര്‍ ചടങ്ങില്‍ പങ്കെടുത്തു.
Post Your Comments