CinemaGeneralLatest NewsMollywoodNEWS

ഡാന്‍സ് റിഹേഴ്‌സലിനിടെ വീണ് ദുല്‍ക്കറിന്‌റെ കാലിന് ഒടിവ്‌

താരസംഘടനയായ അമ്മയുടെ മഴവില്‍ ഷോയുടെ ഡാന്‍സ് റിഹേഴ്‌സലിനിടെ വീണ് നടന്‍ ദുല്‍ഖര്‍ സല്‍മാന്‌റെ കാലിനു പരുക്ക്. ഇടതു കാലിനറെ എല്ലിന് പൊട്ടലുണ്ട്. എന്നാല്‍ പരുക്ക് ഗുരുതരമല്ലെന്നാണ് റിപ്പോര്‍ട്ട്.

താരസംഘടനായ അമ്മയുടെ സില്‍വര്‍ ജൂബിലി പ്രമാണിച്ച് നടത്തുന്ന സ്റ്റേജ് ഷോയാണ് അമ്മ മഴവില്ല് . മെയ് ആറിന് തിരുവനന്തപുരത്താണ് ഷോ. സിനിമാ സംവിധായകനായ സിദ്ധിക്കിന്‌റെ നേതൃത്വത്തിലാണ് ഷോ അരങ്ങേറുന്നത്.

shortlink

Related Articles

Post Your Comments


Back to top button