BollywoodGeneralNEWS

തന്‍റെ രോഗം എന്തെന്ന് വ്യക്തമാക്കി ദീപിക; ഞെട്ടല്‍ മാറാതെ ആരാധകര്‍

ചില നടിമാര്‍ ചിലത് രഹസ്യമാക്കും. പിന്നീടു അവര്‍ അത് ലോകത്തോട്‌ വിളിച്ചു പറയും, ദീപിക പാദുക്കോണ്‍ തന്റെ രോഗം എന്താണെന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുന്നു.

 

വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്ന കഥയാണ്‌ ബോളിവുഡ് സുന്ദരി ദീപിക വിവരിക്കുന്നത്.

 

2014 ഫെബ്രുവരി 15 മറക്കാന്‍ കഴിയാത്ത ദിവസമാണ്.രാവിലെ കിടക്കയിൽ നിന്ന് എഴുന്നേറ്റപ്പോൾ എന്തോ മാറ്റം സംഭവിക്കാൻ പോകുന്നു എന്ന തോന്നലുണ്ടായി , വയറ്റിനുള്ളിൽ നിന്ന് എന്തോ വിചിത്രമായി അനുഭവപ്പെടാന്‍ തുടങ്ങി. ആ ദിനങ്ങളിൽ ജീവിതത്തിൽ ഇരുട്ട് വീണ അവസ്ഥയായിരുന്നു. എല്ലാം അവസാനിച്ചു എന്നുള്ള തോന്നൽ മാത്രമായിരുന്നു. എല്ലാം ഉപോക്ഷിക്കാനും താൻ മാനസികമായി തയ്യാറെടുത്തിരുന്നു. ടൈം മാഗസിന് നല്‍കിയ അഭിമുഖത്തില്‍ ദീപിക വെളിപ്പെടുത്തുന്നു.

shortlink

Related Articles

Post Your Comments


Back to top button