
നടി മേഘ്നരാജ് വിവാഹിതയായി. തെലുങ്ക് നടന് ചിരഞ്ജീവി സര്‍ജയാണ് മേഘ്നയുടെ കഴുത്തില്‍ മിന്നുചാര്‍ത്തിയത്.
മേഘ്നയും സര്‍ജയും തമ്മില്‍ രണ്ടു വര്‍ഷമായി പ്രണയത്തിലായിരുന്നു. കോറിമംഗലം സെന്റ് ആന്റണീസ് പള്ളിയില്‍ വച്ചായിരുന്നു വിവാഹം.വിനയന്റെ യക്ഷിയും ഞാനും എന്ന സിനിമയിലൂടെ കടന്നു വന്ന മേഘ്ന ചുരുങ്ങിയ കാലയളവ് കൊണ്ട് പ്രേക്ഷക മനസ്സില്‍ സ്ഥാനം പിടിച്ചിരുന്നു.
Post Your Comments