SongsVideos

ഹിന്ദുസ്ഥാനി സംഗീതം ഇഷ്ടപ്പെടുന്ന എല്ലാവർക്കുമായി ഈ ഗാനങ്ങൾ

പതിമൂന്ന്-പതിനാലാം നൂറ്റാണ്ടുകളിൽ വടക്കേ ഇന്ത്യയിലെ രാജ സദസ്സുകളിലാണ് ഹിന്ദുസ്ഥാനി സംഗീതം രൂപം കൊണ്ടത് എന്നു വിശ്വസിക്കപ്പെടുന്നു.ഈ സം‌ഗീതശാഖയെ രൂപപ്പെടുത്തുന്നതിൽ പേർ‌ഷ്യൻ,അഫ്‌ഗാൻ,മുഗൾ സംഗീതവഴികളും സംഭാവന നൽകിയിട്ടുണ്ട്. ഇന്ത്യയിൽ നിലവിലുണ്ടായിരുന്ന സംഗീതരീതിയിൽ ഇത്തരം ഇസ്ലാമികസ്വാധീനം ഇഴുകിച്ചേർന്നാണ്‌ ഹിന്ദുസ്ഥാനി സംഗീതശാഖ രൂപമെടുത്തത്.ഹിന്ദുസ്ഥാനി സംഗീതത്തിന് ലോകം മുഴുവൻ ആരാധകരുണ്ട് .ഹൃദയസ്പർശിയായ കുറച്ച് ഹിന്ദുസ്ഥാനി ഗാനങ്ങൾ കേട്ട് നോക്കൂ.

0:00. Piya Tere Pyar Mem
Album Name: Khwahishein
Singer: Suman Yadav
Music & Lyrics: Kamala Menon

04:39. Meri Deevanagi KaIthna F
Album Name: Khwahishein
Singer: Suman Yadav
Music & Lyrics: Kamala Menon

09:54. Meri Deevanagi KaIthna M
Album Name: Khwahishein
Singer: Roshan Bharthi
Music & Lyrics: Kamala Menon

15:09. Dheere Se Kal Rath Ko
Album Name: Khwahishein
Singer: Suman Yadav
Music & Lyrics: Kamala Menon

22:31. Hawao Thum Kahadom
Album Name: Khwahishein
Singer: Roshan Bharthi
Music & Lyrics: Kamala Menon

27:42. Chori Chori Chupke Chupke
Album Name: Khwahishein
Singer: Roshan Bharti & Suman Yadav
Music & Lyrics: Kamala Menon

33:39. Bhiga Bhiga Mausam
Album Name: Khwahishein
Singer: Roshan Bharti & Suman Yadav
Music & Lyrics: Kamala Menon

38:15. Tum Agar Mujhko Samajhlo
Album Name: Khwahishein
Singer: Suman Yadav
Music & Lyrics: Kamala Menon

44:07. Kahdo Mujhse Kahdo
Album Name: Khwahishein
Singer: Roshan Bharti & Suman Yadav
Music & Lyrics: Kamala Menon
_________________________________

shortlink

Post Your Comments


Back to top button