തമിഴ് , തെലുങ്ക് ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ നടി ഇഷാരാ നായര്‍ വിവാഹിതയായി. ഏപ്രില്‍ 18നായിരുന്നു വിവാഹം. ദുബായ് നിവാസിയും ഇന്ത്യക്കാരനുമായ സഹിലിനെയാണ് ഇഷാര വിവാഹം ചെയ്തത്. ചുവന്ന വിവാഹ വസ്ത്രമാണ് ഇവര്‍ ധരിച്ചത്. വിവാഹചടങ്ങിനറെ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരുന്നു. ഇഷാര അഭിനയിച്ച തമിഴ് ചിത്രം സതുരംഗ വേട്ടൈ ബോക്സോഫീസില്‍ വന്‍ ഹിറ്റായിരുന്നു.
Post Your Comments