ഹൈന്ദവ വിശ്വാസമനുസരിച്ച് സപ്തചിരംജീവികളിൽ (മരണമില്ലാത്തവർ) ഒരാളുമാണ് ഹനുമാൻ. പരമശിവൻ തന്നെയാണ് ശ്രീഹനുമാൻ ആയി അവതരിച്ചത് എന്ന് ശിവപുരാണവും ദേവീഭാഗവതവും പറയുന്നു. മഹാബലവാനായ വായൂപുത്രനാണ് ഹനുമാൻ എന്നാണ് വിശ്വാസം. ശ്രീരാമസ്വാമിയുടെ പരമഭക്തനും, ആശ്രിതനുമായ ഹനുമാൻ അതുകൊണ്ടുതന്നെ രാമനാമം ചൊല്ലുന്നിടത്തെല്ലാം പ്രത്യക്ഷനാകുമെന്ന് വിശ്വസിച്ചുവരുന്നു.നവഗ്രഹദോഷങ്ങൾ ഹനുമാന് ബാധകമല്ല എന്നാണ് ഭക്തരുടെ വിശ്വാസം.ഒരു ഹനുമത് ഭക്തി ഗീതം കേട്ട് നോക്കൂ.
Jaya Jaya Maruthi Veera Jaya | Sree Hanuman Namo Namah New Malayalam Devotional Music Video 2016
Audio : East Coast
Album : Sree Hanuman Namo Namah
Lyric: M.R.Gopinathan Nair
Music: Jayan ( Jaya Vijaya)
Graphics & Editing: Shiji
D.O.P: Anil Nair
Directed By : Vijayan East Coast
Post Your Comments