സ്നേഹം ഉള്ളിടത്തെ വഴക്കും പിണക്കങ്ങളും കാണുകയുള്ളൂ എന്ന് പറയുന്നെ എത്ര ശരിയാണ് . ഒരിക്കലെങ്കിലും വഴക്ക് ഉണ്ടാകാത്ത പ്രണയിതാക്കൾ വളരെ കുറവായിരിക്കും.എത്ര വഴക്കിട്ടാലും അകലങ്ങളിലേക്ക് പോയാലും ആത്മാർത്ഥ സ്നേഹമുള്ളവർ വീണ്ടും കൂടി ചേരും.എത്ര അകന്നിരുന്നാലും അവർ നമ്മുടെ ഓർമ്മകളിൽ ജീവിക്കും.
Video Song.The Song Ormakkai Iniyoru Snehageetham from the album Ormakkai , composed by M. Jayachandran, penned down by Vijayan and sung by K. J. Yesudas and K. S. Chithra is widely regarded as an all time classic hit.
Post Your Comments