GeneralKollywoodNEWS

പെൺകുട്ടികളെ കല്യാണം കഴിക്കാമെന്ന കള്ളത്തരം നിർത്തൂ: ആര്യയോട് വിവേക്

ആര്യയുടെ വധുവിനെ കണ്ടെത്തുന്ന ‘എങ്ക വീട്ടു മാപ്പിളൈ’ എന്ന ഷോയ്ക്കെതിരെ തുറന്നടിച്ച് നടന്‍ വിവേക്. പെണ്‍കുട്ടികളെ ചൂഷണം ചെയ്യുന്ന പരിപാടി അവസാനിപ്പിക്കണമെന്ന് വിവേക് അഭ്യര്‍ത്ഥിക്കുന്നു. സ്ത്രീകളുടെ മനോഭാവത്തേയും ഇഷ്ടങ്ങളേയും വളരെ മോശമായി കാണിക്കുന്ന ഷോയാണിതെന്നും വിവേക് അഭിപ്രായപ്പെടുന്നു.

“തമിഴ് പെണ്‍കുട്ടികള്‍ക്ക് അഭിമാനമുണ്ട്. ഈ പെണ്‍കുട്ടികള്‍ ആര്യയെ വിവാഹം കഴിയ്ക്കാന്‍ വേണ്ടി മാത്രം ജനിച്ചതാണെന്ന് നമുക്ക് തോന്നും. അതുകൊണ്ട് ദയവു ചെയ്തു ഇത്തരം ചൂഷണങ്ങള്‍ അവസാനിപ്പിക്കൂ”. വിവേക് പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button