SongsVideos

മമ്മൂക്ക ഒരു നടൻ മാത്രമല്ല നല്ലൊരു ഗായകൻ കൂടിയാണെന്ന് നിങ്ങൾ എത്രപേർക്കറിയാം ? വീഡിയോ കണ്ട് നോക്കൂ

പ്രശസ്ത ചലച്ചിത്രതാരവും നിർമ്മാതാവുമാണ് മമ്മൂട്ടി.കോട്ടയം ജില്ലയിലെ വൈക്കത്ത് ഒരു സാധാരണ മുസ്ലിം കുടുംബത്തിലാണ് അദ്ദേഹത്തിന്റെ ജനനം. 1971ൽ പ്രദർശനത്തിനെത്തിയ അനുഭവങ്ങൾ പാളിച്ചകൾ ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു.മലയാളത്തിനു പുറമെ ഹിന്ദി, തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ അന്യ ഭാഷാ സിനിമകളിലും അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.മമ്മൂക്ക എന്ന് ആരാധകർ സ്നേഹപൂർവ്വം വിളിക്കുന്ന മമ്മൂട്ടി നല്ലൊരു ഗായകൻ കൂടിയാണ് .മമ്മൂട്ടി പാടിയ ഒരു ഗാനം കേട്ട് നോക്കാം.


The Mammootty Stage Festival 96

shortlink

Related Articles

Post Your Comments


Back to top button