CinemaGeneralNEWS

ബോളിവുഡ് നടി ബി.ജെ.പി വിട്ടു

ലക്നൗ•ബോളിവുഡ് നടി മല്ലിക രജ്പുത് ബിജെപി വിട്ടു. കത്വ, ഉന്നോവോ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. പീഡിപ്പിക്കുന്നവരെ തുടര്‍ച്ചയായി സംരക്ഷിക്കുകയാണ് ബിജെപി. ഇനിയും ഇത്തരമൊരു പാര്‍ട്ടിയുടെ ഭാഗമാകാന്‍ താത്പര്യമില്ല. കത്വയിലെ പെണ്‍കുട്ടിയെ ആക്രമിച്ചവര്‍ക്ക് പരമാവതി ശിക്ഷയായ മരണ ശിക്ഷ വാങ്ങിക്കൊടുക്കുകയാണ് വേണ്ടതെന്നും ബി.ജെ.പി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് നടി പറഞ്ഞു.

mallika rajput

2017 ല്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കാലയളവിലാണ് മല്ലിക ബി.ജെ.പിയില്‍ ചേര്‍ന്നത്. ഒരു പൊതുചടങ്ങില്‍ വെച്ച് സംസ്ഥാനത്തെ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയായിരുന്നു മല്ലിക രജപുതിന് ബി.ജെ.പി അംഗത്വം നല്‍കിയത്.

രജ്പുത് നരവധി പുസ്തകങ്ങളും കവിതകഴളുമെഴുതിയിട്ടുണ്ട്. തന്നെ നടിയെന്ന് വിളിക്കുന്നതിനെ ആദ്യമെല്ലാം രാജ്പുത് എതിര്‍ത്തിരുന്നു.

Mallika-Rajput

shortlink

Related Articles

Post Your Comments


Back to top button